ജോജു ആദ്യം ഖേദം പ്രകടിപ്പിക്കട്ടെ; ജോജു – കോണ്‍ഗ്രസ് ഒത്തുതീര്‍പ്പ് ശ്രമം പരാജയത്തിലേക്ക്

ജോജുവിനോട് കോണ്‍ഗ്രസ് പരസ്യമായി മാപ്പ് പറഞ്ഞാല്‍ ഒത്തുതീര്‍പ്പിന് തയ്യാറാണെന്ന സൂചനയാണ് ജോജുവിന്റെ അഭിഭാഷകന്‍ നേരത്തെ നല്‍കിയത്.