ദൃശ്യം സിനിമയിലെ പോലെ മറവുചെയ്ത മൃതദേഹം കണ്ടെത്താൻ ഷോപ്പിങ് കോംപ്ലക്സ് പൊളിച്ചു; ഉടമയ്ക്ക് നഷ്ടപരിഹാരം നൽകാൻ ആഭ്യന്തരവകുപ്പ് നിര്‍ദ്ദേശം

പത്തു വർഷങ്ങൾക്കിപ്പുറം മറ്റൊരു കേസിൽ പിടിയിലായ അനീഷ്, താൻ മാത്യൂവിനെ കൊലപ്പെടുത്തിയ വിവരം പോലീസിനോട് പറയുകയായിരുന്നു.