ഫോണിലൂടെ ശകാരം; മുകേഷിനെതിരെ ബാലാവകാശ കമ്മീഷന് പരാതിയുമായി എംഎസ്എഫ്

മുകേഷിനെതിരെ നടപടിയെടുക്കണമെന്നും അർഹമായ ശിക്ഷ നൽകണമെന്നുമാണ് എംഎസ്എഫ് സംസ്ഥാന ജനറൽ സെക്രട്ടറി ലത്തീഫ് തുറയൂർ പരാതിയിൽ ആവശ്യപ്പെട്ടിരിക്കുന്നത്.