പനാമ സൗന്ദര്യ മത്സരം; ട്രാൻസ്ജെൻഡർ വനിതകൾക്കും മത്സരിക്കാം

നേരത്തെ സ്ത്രീകളെ മാത്രം പങ്കെടുപ്പിച്ചുകൊണ്ട് നടത്തിവന്നിരുന്ന ഈ സൗന്ദര്യ മത്സരങ്ങൾ ഇനിമുതൽ ട്രാൻസ്ജെൻഡർ വിഭാഗത്തെയും പരിഗണിക്കും.