മത്സരം എൻഡിഎയും എൽഡിഎഫും തമ്മില്‍; യുഡിഎഫ് ചിത്രത്തിലില്ല: കെ സുരേന്ദ്രന്‍

എല്ലാത്തിനും പുറമേ കേരള കോൺഗ്രസിന്റെ മുന്നണി മാറ്റത്തോടെ മധ്യ തിരുവിതാംകൂറിൽ കോൺഗ്രസ് ദുർബലമായി കഴിഞ്ഞു എന്നും സുരേന്ദ്രൻ പറഞ്ഞു.