കോംബാറ്റ് ട്രെയ്‌നിംഗ് പൂർത്തിയാക്കി; തമിഴ് നടി അഖില നാരായണൻ അമേരിക്കൻ സേനയിൽ ചേർന്നു

രാജ്യത്തെ സേവിക്കുക എന്നത് തന്‍റെ കര്‍ത്തവ്യമാണെന്നാണ് നിലവിൽ അമേരിക്കയില്‍ സ്ഥിരതാമസമാക്കിയ നടിയുടെ പ്രതികരണം.