കമ്മ്യൂണിസ്റ്റ് ഭരണത്തില്‍ സമ്പന്നവും ശക്തവും; ചൈനയുടെ കുതിപ്പിനെ തടയാന്‍ ഒരു ശക്തിക്കുമാകില്ല: പ്രസിഡന്‍റ് സീ ജിങ്‍പിങ്

ഏഴുപത് വർഷം മുൻപ് ഇതേ ദിവസമാണ് മാവോ സേതൂങ് പീപ്പിള്‍സ് റിപ്പബ്ലിക്ക് ഓഫ് ചൈന പിറന്നതായി ലോകത്തോട് പറഞ്ഞത്.