സോഷ്യൽ മീഡിയയിലെ മതസ്പർധ വളർത്തുന്ന പോസ്റ്റുകള്‍; ഉടൻ അറസ്റ്റ് നടത്താൻ ഡിജിപിയുടെ നിർദ്ദേശം

പലപ്പോഴും പോലീസ് മുന്നറിയിപ്പ് നൽകിയിട്ടും പോസ്റ്റുകള്‍ വീണ്ടും പ്രചരിപ്പിക്കുന്ന സാഹചര്യത്തിലാണ് കർശന നടപടികളിലേക്ക് നീങ്ങാനുള്ള തീരുമാനം.

ആര്‍എസ്എസും ജമാഅത്തെ ഇസ്‌ലാമിയും തീവ്രവര്‍ഗീയതയുടെ രണ്ട് മുഖങ്ങള്‍; കോണ്‍ഗ്രസ് നിലപാട് വ്യക്തമാക്കി മുല്ലപ്പള്ളി

എന്നാല്‍ മുന്നാക്ക സാമ്പത്തിക സംവരണത്തില്‍ യോജിപ്പാണെന്ന് അദ്ദേഹം അറിയിക്കുകയും ചെയ്തു.