കോമൺവെൽത്ത് അഴിമതി: സി.ബി.ഐ റെയ്ഡ്

ദില്ലി,കൊൽക്കത്ത,മുംബൈ എന്നിടങ്ങളിൽ കോമൺ വെൽത്ത് അഴിമതിയുമായി ബന്ധപ്പെട്ട് സി.ബി.ഐ റെയ്ഡ്.സിന്തറ്റിക്ക് ട്രാക്ക് നിർമ്മാണവുമായി ബന്ധപ്പെട്ടുള്ള അഴിമതിയെക്കുറിച്ചുള്ള അന്വേഷണ ഭാഗമായാണു റെയ്ഡ്