തടവുകാർക്ക് സൗജന്യ നിയമസഹായം ഉറപ്പാക്കണം: മനുഷ്യാവകാശ കമ്മിഷൻ

പൊലീസ് അകമ്പടിക്ക് ആളില്ലെന്ന് പറഞ്ഞ് തടവുകാരുടെ വിചാരണ മുടക്കരുതെന്ന് മനുഷ്യാവകാശ കമ്മിഷൻ അംഗം കെ.ഇ.ഗംഗാധരൻ ആഭ്യന്തരവകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറിക്ക് നി‌ർദ്ദേശം