സംസ്ക്കാരത്തിന് ചേർന്ന ഫോട്ടോ അല്ല എന്ന് പറയുന്നവരോട് ഞാൻ ചോദിക്കുന്നത് ഇവിടുത്തെ സംസ്‍കാരം എന്താണ് എന്നാണ്: നന്ദന

അവര്‍ക്കൊക്കെ അവരുടെ ജോലി ജോലി നോക്കിയാൽ പോരെ. നാം നമ്മുടെ അക്കൗണ്ടിൽ എന്ത് ഇടണമെന്ന് നമ്മൾ അല്ലെ തീരുമാനിക്കുന്നത്.