ശൈലേഷ് ഗൌറിന്റെ ജീവനുവേണ്ടി പ്രാര്‍ത്ഥിക്കണം, കാരണം രാജ്യത്തിനു വേണ്ടി വെടിയുണ്ടകള്‍ക്കു മുന്നില്‍ സ്വന്തം ശരീരം െകാണ്ട് മതില്‍ തീര്‍ത്തതാണദ്ദേഹം

പത്താന്‍കോട് വ്യോമസേന കേന്ദ്രത്തില്‍ നടന്ന ഭീകരാക്രമണത്തില്‍ ഇന്ത്യയ്ക്ക് നഷ്ടപ്പെട്ടത് 8 ധീരസൈനികരെയാണ്. പുതുവര്‍ഷത്തിന്റെ പിറ്റേന്ന് പുലര്‍ച്ചേ മൂന്ന് മണിക്ക് അപ്രതീക്ഷിതമായുണ്ടായ