മാധ്യമ വിലക്ക്: കേന്ദ്രസർക്കാർ നടപടി പ്രതിഷേധാർഹം- കോം ഇന്ത്യ

ഡൽഹി കലാപം റിപ്പോർട്ടുചെയ്‌തതിന്‌ ഏഷ്യാനെറ്റ്‌, മീഡിയ വൺ ചാനലുകളുടെ സംപ്രേഷണം നിർത്തിവയ്‌പിച്ച കേന്ദ്രസർക്കാർ നടപടി അങ്ങേയറ്റം പ്രതിഷേധാർഹമാണെന്ന് ഓൺലൈൻ മാധ്യമങ്ങളുടെ