കളേഴ്‌സ് ടു ലൈഫ് അപേക്ഷിക്കുന്നു, പൂക്കുന്നതിന് മുമ്പ് ജീവിതം വാടിക്കരിയുന്ന ശ്രീനയെന്ന കുരുന്നിനെ രക്ഷിക്കൂ

ശ്രീനയ്ക്കും ആഗ്രഹങ്ങളുണ്ട്. കൂട്ടുകാരേപ്പോലെ പഠിക്കാനും കളിക്കാനും സന്തോഷത്തോടെ ജീവിക്കാനും ആ എട്ടുവയസ്സുകാരിയും ആഗ്രഹിക്കുന്നു. പക്ഷേ ഓട്ടോ ഇമ്മ്യൂണോ എന്‍സഫലൈറ്റീസ് എന്ന