കളര്‍ ഫോട്ടോസ്റ്റാറ്റ് ഉപയോഗിച്ച് സ്വന്തമായി കള്ളനോട്ട് അടിച്ച് പുറത്തിറക്കി; തമിഴ്‌നാട്ടിൽ ഒരാൾ പിടിയിൽ

പ്രധാനമന്ത്രിയുടെ നോട്ട് നിരോധനത്തിന് ശേഷം പുറത്തിറക്കിയ പുതിയ നോട്ടുകളാണ് ഇയാള്‍ അച്ചടിച്ചിരുന്നത്.