
ഹിജാബ് വിവാദം: ദേശീയ പതാക ഉയർത്തുന്ന കോളേജ് കൊടിമരത്തില്‍ കാവിക്കൊടി ഉയര്‍ത്തി സംഘപരിവാര്‍
കോളേജ് ക്യാമ്പസില്‍ ഹിജാബ് അനുവദിക്കുന്നതിനെതിരെ നടത്തിയ പ്രതിഷേധത്തിനിടെയായിരുന്നു വിദ്യാര്‍ത്ഥി തൂണില്‍ കയറി കാവി പതാക ഉയര്‍ത്തിയത്
കോളേജ് ക്യാമ്പസില്‍ ഹിജാബ് അനുവദിക്കുന്നതിനെതിരെ നടത്തിയ പ്രതിഷേധത്തിനിടെയായിരുന്നു വിദ്യാര്‍ത്ഥി തൂണില്‍ കയറി കാവി പതാക ഉയര്‍ത്തിയത്
കോളേജ് നടപടിക്കെതിരെ സമരം ആരംഭിച്ച ആറ് വിദ്യാര്‍ത്ഥിനികള്‍ക്കും അവരുടെ രക്ഷിതാക്കള്‍ക്കുമെതിരെ സംസ്ഥാന ആഭ്യന്തര മന്ത്രി അരഗ ജ്ഞാനേന്ദ്രയുടെ നിര്‍ദേശത്തെത്തുടര്‍ന്നാണ് അന്വേഷണം
അവിടെ നിന്നുള്ള കുട്ടികളുടെ കോളജ് വിദ്യാഭ്യാസത്തിനായി 2003ലാണു കാലിക്കറ്റ് യൂണിവേഴ്സിറ്റിയുടെ മൂന്നു സെന്ററുകള്‍ ലക്ഷദ്വീപില്‍ ആരംഭിച്ചത്
രാവിലെ എട്ടര മുതൽ വൈകിട്ട് അഞ്ചര വരെയാണ് പ്രവർത്തനസമയം. ഒരു വിദ്യാർത്ഥിക്ക് പരമാവധി അഞ്ച് മണിക്കൂറായിരിക്കും അധ്യയനം.
നരേന്ദ്രമോദി ദയാലുവും അതിവേഗം പഠിക്കുന്നയാളും ആണെന്നാണ് ഒക്റാം പറഞ്ഞത്. എന്നാൽ തിരക്കേറിയ ആര്‍എസ്എസ് പരിപാടികള്‍ മൂലം അദ്ദേഹം പതിവായി ക്ലാസ്സില്‍
അടുത്ത അധ്യയന വർഷം മുതൽ പ്രൊഫഷണൽ കോളെജുകൾ ഉൾപ്പെടെയുള്ളവയുടെ സമയക്രമത്തിൽ സമൂലമാറ്റം നടപ്പാക്കാനൊരുങ്ങി കേരള സർക്കാർ. കോളജുകളിലെ അധ്യയന സമയം
കോളേജില്‍ വാര്‍ഷിക ആഘോഷ പരിപാടികള്‍ നടക്കുന്നതിനിടെയാണ് വനിതാ കോളേജില്‍ ഒരു സംഘം ആളുകള്‍ അതിക്രമിച്ച് കടന്നതും വിദ്യാര്‍ത്ഥികളെ ഉപദ്രവിക്കുന്നതും...
കോളേജിലെ ആദ്യ വര്‍ഷ പ്രീഡിഗ്രി വിദ്യാര്‍ത്ഥികളിലാണ് അധികൃതര്‍ പരീക്ഷണം നടത്തിയത്.
ക്യാംപസുകളിൽ വിദ്യാര്‍ത്ഥി സമൂഹത്തിന്റെ വളര്‍ച്ചയ്ക്കാണ് പ്രധാന പരിഗണന നല്‍കേണ്ടതെന്നും ഗവര്‍ണര്‍ പറഞ്ഞു.
തുടര്‍ന്ന് ഇവിടെ തന്നെ പഠിച്ചാല്‍ കുട്ടിക്ക് എന്തെങ്കിലും സംഭവിക്കുമോ എന്ന് ഭയമാണെന്നും വീട്ടുകാര്‍ പറഞ്ഞു....