‘കാവേരികാളിംഗ്’ പദ്ധതിക്കായി പിരിച്ച തുക വെളിപ്പെടുത്തണം; ഗുരു ജഗ്ഗി വാസുദേവിനോട് കര്‍ണാടക ഹൈക്കോടതി

പദ്ധതിക്കായി കർഷകരിൽ നിന്ന് പണം പിരിക്കാൻ വാസുദേവിന്റെ ഇഷ ഫൗണ്ടേഷന് ആരാണ് അനുമതി നൽകിയത് എന്ന് കോടതി ചോദിച്ചു.