സഹപ്രവര്‍ത്തകയെ മയക്കു മരുന്ന് നല്‍കി പീഡിപ്പിച്ചു; പോലീസുകാരനെതിരെ കേസെടുത്തു

യുവതി നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ സിവില്‍ പോലീസ് ഉദ്യോഗസ്ഥനായ ആനന്ദ് ഗൗതമിനെതിരെയാണ് കേസെടുത്തിരിക്കുന്നത്.