വനിതാ കോളജില്‍ വിദ്യാര്‍ത്ഥിനികള്‍ക്ക് നേരെ ലൈംഗികാതിക്രമങ്ങള്‍; പോലിസ് നോക്കിനിന്നുവെന്ന് ആരോപണം

വനിതാ കോളജില്‍ വാര്‍ഷിക ആഘോഷങ്ങള്‍ക്കിടെ വിദ്യാര്‍ത്ഥിനികള്‍ ലൈംഗിക അതിക്രമങ്ങള്‍ക്ക് ഇരയായതായി പരാതി.