മരണം തൊട്ടടുത്തെത്തിയിട്ടും അവർ സഹജീവികളെ സ്നേഹിക്കുന്നു; ശ്വസന സഹായി ചെറുപ്പക്കാരനായ രോഗിക്ക് നല്‍കി പുരോഹിതൻ മരണത്തിനു കീഴടങ്ങി

72കാരനായ ഡോണ്‍ ഗിസെപ്പെ ബെറദെല്ലി എന്ന പുരോഹിതനാണ് ചെറുപ്പക്കാരനായ രോഗിക്ക് ശ്വസന സഹായി നല്‍കി മരണം സ്വയം വരിച്ച...