അഴിമതിയും അനധികൃത നിയമനവും; കയർ വകുപ്പിപ്പിന് കീഴിലുള്ള സ്ഥാപനങ്ങളിലെ ക്രമക്കേടുകളിൽ അന്വേഷണം ആവശ്യപ്പെട്ട് ചെന്നിത്തല

വകുപ്പിനു കീഴിലെ പൊതുമേഖലാ സ്ഥാപനങ്ങളിലെ ക്രമക്കേടുകളെക്കുറിച്ച് വാ‍ർത്ത പുറത്തു വന്നതിന് പിന്നാലെയാണ് ചെന്നിത്തല വിജിലൻസ് അന്വേഷണം ആവശ്യപ്പെട്ട് രം​ഗത്ത് എത്തിയത്.