പെൺകുട്ടിയുടെ മൃതദേഹം അന്വേഷിച്ച് ചെന്ന പോലീസിന് കിട്ടിയത് പട്ടിക്കുട്ടിയുടെ ജഡം; കോയമ്പത്തൂരില്‍ ‘ദൃശ്യം’ മോഡൽ കൊലപാതകം

പോലീസിന്റെ അന്വേഷണത്തില്‍ മുത്തരശിയും ഭരത് എന്ന യുവാവുമായി പ്രണയമുണ്ടായിരുന്നു എന്ന് കണ്ടെത്തുകയുണ്ടായി