പാർട്ടി തീരുമാനത്തെ അംഗീകരിക്കാത്തവർ പുറത്ത് പോകണമെന്ന പ്രസ്താവന; ഉണ്ണിത്താനോട് വിശദീകരണം തേടാൻ കെപിസിസി

ഇന്നലെ ചെന്നിത്തലയും ഉമ്മൻചാണ്ടിയും സുധാകരനും സതീശനും ഒരുമിച്ചിരുന്നു ചർച്ച നടത്തിയിരുന്നു.