കാപ്പി കലാപം അവസാനിച്ചു

ബ്രസീലിലെ ജയിലിനുള്ളില്‍ കാപ്പിക്കുവേണ്ടി നടത്തിവന്ന നാലു തടവുകാര്‍ക്ക് ജീവന്‍ നഷ്ടപ്പെട്ട കലാപം അവസാനിപ്പിക്കുവാന്‍ തടവുകാര്‍ സമ്മതിച്ചു. ജയില്‍ അധികൃതരുടെ അഭ്യര്‍ഥനയെത്തുടര്‍ന്ന്