കേരളത്തില്‍ നൂറിലേറെ കേസുകള്‍ ദിവസവും റിപ്പോര്‍ട്ട് ചെയ്‌തേക്കാം; ആശങ്ക പാടില്ല: ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന്‍

ആരില്‍ നിനിന്നാണ് രോഗം വരുന്നുവെന്ന നമുക്ക് വ്യക്തതയുണ്ട്. ഇപ്പോള്‍ ഉള്ളതില്‍ നിന്നും രോഗികളുടെ എണ്ണം ദിവസവും ആയിരത്തിലേക്ക് കടന്നാലാണ് ആശങ്ക