ഗുണനിലവാരമില്ല; അഞ്ച് ബ്രാന്‍ഡുകളുടെ വെളിച്ചെണ്ണ വില്‍പന ഭക്ഷ്യസുരക്ഷാ വകുപ്പ് നിരോധിച്ചു

ഇതിന് പുറമെ മോരിക്കര കാളിക്കടവ് റോഡ് സായ് ഡിസ്ട്രിബ്യൂട്ടേഴ്സ് എന്ന സ്ഥാപനത്തിന്റെ ഭക്ഷ്യസുരക്ഷാ ലൈസന്‍സ് റദ്ദാക്കുകയും ചെയ്തു.