
വി ജി സിദ്ധാര്‍ത്ഥയുടെ ആത്മഹത്യ; കഫേ കോഫി ഡേയെ ഏറ്റെടുക്കാനുള്ള ചര്‍ച്ചകളുമായി വീണ്ടും കൊക്കകോള കമ്പനി
സിദ്ധാര്‍ദ്ധയുടെ പക്കല്‍ നിന്നും കഫേ കോഫി ഡേയുടെ ഭൂരിപക്ഷം ഓഹരികളും വാങ്ങാൻ സന്നദ്ധത പ്രകടിപ്പിച്ച കൊക്കകോള കമ്പനിയുമായുളള ചര്‍ച്ചകൾ പുരോഗമിക്കവെയാണ്