തിരുവനന്തപുരത്തെ തീരദേശത്ത് സമ്പൂര്‍ണ്ണ ലോക്ക്ഡൗണ്‍

ലോക്ക്ഡൗണിനെത്തുടര്‍ന്ന് ജോലിയില്ലാതാകുന്ന തീരനിവാസികള്‍ക്ക് ഭക്ഷ്യവസ്തുക്കള്‍ അടക്കം സൗകര്യങ്ങള്‍ സര്‍ക്കാര്‍ എത്തിക്കുമെന്ന് മന്ത്രി വ്യക്തമാക്കി...