രൂക്ഷമാകുന്ന കല്‍ക്കരി ക്ഷാമം; രാജ്യത്ത് 13 താപ വൈദ്യുതി നിലയങ്ങള്‍ പ്രവര്‍ത്തനം പൂര്‍ണ്ണമായും നിര്‍ത്തി വെച്ചു

പ്രതിസന്ധിയെ തുടർന്ന് വൈദ്യുതി ഉപയോഗം കുറയ്ക്കാന്‍ ജനങ്ങളോട് അഭ്യര്‍ത്ഥിച്ച് സംസ്ഥാന സര്‍ക്കാരുകള്‍ രംഗത്തെത്തി.