പുത്തന്‍ തീവണ്ടി കോച്ചുകള്‍ തിരിച്ചയയ്ക്കുന്നു

തകരാര്‍ പരിഹരിക്കാനാകാത്ത പുത്തന്‍ തീവണ്ടി കോച്ചുകള്‍ തിരിച്ചയയ്ക്കുന്നു. നിര്‍മാണത്തിലെ തകരാര്‍ കാരണം ഉപയോഗിക്കാനാകാതെ കൊച്ചുവേളി യാര്‍ഡില്‍ സൂക്ഷിച്ചിരിക്കുന്ന കോച്ചുകളാണ് കപൂര്‍ത്തല