തോക്ക് കേസിൽ പ്രതിയായ ബിജെപി പ്രവര്‍ത്തകനെ പഞ്ചായത്ത് തെരഞ്ഞെടുപ്പിൽ സ്ഥാനാർത്ഥിയാക്കാൻ ബിജെപി

തുടർന്ന് പോലീസ് നടത്തിയ വിശദമായ നടത്തിയ ചോദ്യം ചെയ്യലിലാണ് തോക്ക് നിർമ്മാണ സംഘത്തെ കുറിച്ചുള്ള കൂടുതൽ വിവരം ലഭിച്ചത്.