ബലക്ഷയം: കോഴിക്കോട് കെഎസ്ആർടിസി കെട്ടിടം ഒരു മാസത്തിനകം ഒഴിപ്പിക്കാൻ ഗതാഗത മന്ത്രിയുടെ ഉത്തരവ്

നിർമ്മാണം നടക്കുമ്പോൾ തന്നെ തന്നെ ധാരാളം വിവാദമുണ്ടായ കെട്ടിടമാണ് കോഴിക്കോട്ടെ കെഎസ്ആർടിസി സമുച്ചയം.