മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് പണം നൽകരുതെന്ന് ബിജെപി പറയില്ല: എം ടി രമേശ്

ദുരന്തത്തിൽപ്പെട്ടവരെ സഹായിക്കാൻ രക്ഷാപ്രവർത്തനത്തിന് ഇറങ്ങുന്നവരെ കൊടിയുടെ നിറം നോക്കി മുഖ്യമന്ത്രി തടയരുതെന്നും ബിജെപി നേതാവ് എം ടി രമേശ് പറഞ്ഞു