യുപിയിലെ കോളേജുകളിലും യൂണിവേഴ്‌സിറ്റികളിലും മൊബൈല്‍ നിരോധിച്ച് യോഗി സര്‍ക്കാര്‍

യോഗി സര്‍ക്കാര്‍ മുന്‍പേ തന്നെ സെക്രട്ടറിയേറ്റിന്റെ പ്രവര്‍ത്തന സമയത്ത് ഉദ്യോഗസ്ഥരുടെ മൊബൈല്‍ ഉപയോഗം നിരോധിച്ചിരുന്നു.