മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയുടെ മുഴുവന്‍ രേഖകളും ഹാജരാക്കണം; നിർദ്ദേശം നൽകി ലോകായുക്ത

കേസിൽ മുഖ്യമന്ത്രിക്ക് പുറമെ ഒന്നാം പിണറായി സര്‍ക്കാരിലെ മന്ത്രിമാരെയും കേസില്‍ കക്ഷിചേര്‍ത്തിട്ടുണ്ട്.