ഗതാഗത നിയമലംഘനങ്ങള്‍ക്ക് ഉയര്‍ന്ന പിഴ; മുഖ്യമന്ത്രി വിളിച്ച ഉന്നതതലയോഗം ഇന്ന്

ഗതാഗതയിമലംഘനങ്ങള്‍ക്ക് പത്തിരട്ടി പിഴ വര്‍ദ്ധിപ്പിച്ചാണ് കേന്ദ്രത്തിന്റെ നിയമഭേദഗതി വന്നത്. കേരളം വിജ്ഞാപനം ഇറക്കിയെങ്കിലും പ്രതിഷേധത്തെത്തുടര്‍ന്ന് വാഹനപരിശോധന നിര്‍ത്തിവയ്ക്കുകയായിരുന്നു.