ഉത്തരാഘണ്ഡിൽ മേഘസ്ഫോടനത്തിൽ 12 പേർ മരിച്ചു

ഡെറാഡൂൺ:ഉത്തരാഖണ്ഡിലെ രുദ്രപ്രയാഗിൽ മേഘസ്ഫോടനത്തെത്തുടർന്നുണ്ടായ കനത്ത മഴയിലും വെള്ളപ്പൊക്കത്തിലും 12 പേർ മരിച്ചു.നിരവധി വീടുകൾ തകർന്നു.അവശിഷ്ടങ്ങൾക്കിടയിൽ ആളുകൾ കുടുങ്ങിക്കിടക്കുകയാണ്.രക്ഷാപ്രവർത്തനത്തിനായി സൈന്യത്തിന്റെയും ഇന്ത്യ-ടിബറ്റൻ