സ്വയം നിര്‍മ്മിച്ച ക്ലോക്ക് ടീച്ചറെ കാണിക്കാന്‍ കൊണ്ടുവന്നപ്പോള്‍ ബോംബാണെന്ന് തെറ്റിദ്ധരിച്ച് പൊലീസ് അറസ്റ്റ് ചെയ്ത അഹമ്മദ് മുഹമ്മദിനെ ക്ഷണിച്ച് ഒബാമയും സൂക്കര്‍ബര്‍ഗും

ടെക്‌സാസിലെ മക്ആര്‍ത്തൂര്‍ ഹൈസ്‌കൂള്‍ വിദ്യാര്‍ത്ഥിയായ പതിനാലുകാരന്‍ അഹമ്മദ് മുഹമ്മദിന്റെ കൈവശമുണ്ടായിരുന്ന ക്ലോക്ക് ബോംബാണെന്ന് തെറ്റിദ്ധരിച്ച് പൊലീസ് അറസ്റ്റ് ചെയ്ത സംഭവം