ഒബാമയ്ക്കു നാലുവര്‍ഷം കൂടി നല്‍കണമെന്ന് ക്ലിന്റണ്‍

ബുഷിന്റെ നേതൃത്വത്തിലുള്ള റിപ്പബ്‌ളിക്കന്‍ ഭരണത്തില്‍ തകര്‍ന്നു തരിപ്പണമായ സമ്പദ് വ്യവസ്ഥ പുനരുദ്ധരിക്കുന്ന പ്രക്രിയ പൂര്‍ത്തിയാക്കാന്‍ പ്രസിഡന്റ് ഒബാമയ്ക്ക് നാലുവര്‍ഷത്തെ സമയംകൂടി