സോളാര്‍; എല്‍ഡിഎഫ് ക്ലിഫ് ഹൗസ് ഉപരോധം ഉച്ചവരെ

സോളാര്‍ വിഷയത്തില്‍ മുഖ്യമന്ത്രിയുടെ രാജി ആവശ്യപ്പെട്ട് എല്‍ഡിഎഫ് നടത്താനിരിക്കുന്ന ക്ലിഫ് ഹൗസ് ഉപരോധം ഉച്ചവരെയാക്കി വെട്ടിക്കുറച്ചു. ക്ലിഫ്ഹൗസിലേക്കുള്ള പ്രധാനറോഡ് ഉച്ചവരെ