നിരൂപണം: ദൈവത്തിന്റെ സ്വന്തം ക്ലീറ്റസ് അല്ല മമ്മൂട്ടി

സിനിമ രണ്ടുതരത്തില്‍ എടുക്കാം. നല്ലൊരു കഥയെ നല്ല തിരക്കഥയാക്കി സംവിധാനം ചെയ്ത് കഥാപാത്രങ്ങള്‍ക്കനുയോജ്യരായ ആള്‍ക്കാരെ അഭിനയിപ്പിച്ചാല്‍ മനോഹരമായ ഒരു ദൃശ്യവിരുന്നാക്കി