യുപി സർക്കാരിന്റെ വാദം തെറ്റ്; ഗംഗയില്‍ കൊവിഡ് രോഗികളുടെ മൃതദേഹങ്ങള്‍ ഒഴുക്കിയിട്ടുണ്ടെന്ന് വെളിപ്പെടുത്തൽ

രോഗം നിയന്ത്രണാതീതമാകുകയും മൃതദേഹങ്ങളുടെ എണ്ണം പെരുകുകയും ശ്മശാനങ്ങള്‍ മതിയാവാതെയും വന്നപ്പോള്‍ മൃതദേഹങ്ങള്‍ എളുപ്പത്തില്‍ തള്ളാന്‍ പറ്റുന്ന സ്ഥലമായി ഗംഗ മാറി