സ്‌കൂളിലെ മൂത്രപ്പുരയും കക്കൂസും കഴുകി വൃത്തിയാക്കി തോമസ് ഐസക് എം.എല്‍.എ

ആലപ്പുഴ നിയോജകമണ്ഡലത്തിലെ ആര്യാട് ബ്ലോക്ക് പഞ്ചായത്ത് ജീവനക്കാര്‍ ഏറ്റെടുക്കാനൊരുങ്ങുന്ന പദ്ധതിയുടെ ഉദ്ഘാടനം ചൂലും ലോഷനും കൊണ്ടു കക്കൂസു കഴുകിവൃത്തിയാക്കി എം.എല്‍.എ