കുറ്റിപ്പുറം പാലത്തിനടിയിൽ സൈന്യം ഉപയോഗിക്കുന്ന തരം ഉഗ്രശേഷിയുള്ള കുഴിബോംബുകൾ കണ്ടെത്തി

ഭാരതപ്പുഴയിൽ കുറ്റിപ്പുറം പാ‍ലത്തിനടിയിൽ നിന്നും സൈന്യം ഉപയോഗിക്കുന്നതരത്തിലുള്ള കുഴിബോംബുകൾ (മൈന്‍) കണ്ടെത്തി. സൈന്യത്തിലെ ഉയർന്ന ഉദ്യോഗസ്ഥരുടെ മേൽനോട്ടത്തിൽ സൂക്ഷിക്കാറുള്ള ഉഗ്രശേഷിയുള്ള ക്ലമോർ മൈനുകൾ എങ്ങനെ ഭാരതപ്പുഴയിലെത്തി