ക്ലാസ് മുറിയിലെ മാളത്തില്‍ നിന്ന് പാമ്പുകടിയേറ്റ് വിദ്യാര്‍ത്ഥിനി മരിച്ചു; ചികിത്സ വൈകിച്ചെന്ന് സഹപാഠികള്‍,പ്രധാനാധ്യാപകനെ സസ്‌പെന്റ് ചെയ്തു

ഇന്നലെ വൈകീട്ടാണ് ക്ലാസ് മുറിയിലുണ്ടായിരുന്ന മാളത്തില്‍ കുട്ടിയുടെ കാല്‍ പെട്ടത്.കാല്‍ പുറത്തെടുത്തപ്പോള്‍ ചേര കണ്ടു. ആശുപത്രിയിലെത്തുമ്പോഴേക്കും കുട്ടി മരിക്കുകയായിരുന്നു. പാമ്പുകടിയേറ്റതിന്റെ