10, 12 ക്ലാസുകളിലെ പൊതു പരീക്ഷ ചോദ്യപേപ്പറുകള്‍ ഇനി കുട്ടികള്‍ വിലയിരുത്തും: മന്ത്രി വി ശിവന്‍കുട്ടി

ഇന്ത്യയിൽ തന്നെ ആദ്യമായി ആയിരിക്കും പൊതു പരീക്ഷക്കുള്ള ചോദ്യപേപ്പറുകള്‍ കുട്ടികള്‍ വിലയിരുത്തുന്നതെന്നും മന്ത്രി പറഞ്ഞു