ക്ലാസ് രാവിലെ എഴു മുതൽ ഉച്ചയ്ക്ക് രണ്ടുവരെ: സ്കൂൾ വിദ്യാഭ്യാസം ഫിൻലൻഡ് മാതൃകയിലേക്ക് മാറുന്നു

ഫിൻലൻഡിൽ 16 വയസ്സുവരെയാണ് സ്‌കൂൾ കാലം. ആറാം വയസ്സിലാണ് പ്രീ സ്‌കൂൾ ആരംഭിക്കുക. ഔപചാരിക വിദ്യാഭ്യാസം ആരംഭിക്കുന്നത് ഏഴാം വയസ്സിൽ...