ഉറങ്ങിപ്പോയ വിദ്യാര്‍ത്ഥിയെ ക്ലാസ് മുറിയിൽ പൂട്ടിയിട്ടു; ക്ലാസ് ടീച്ചർക്കെതിരെ അച്ചടക്കനടപടിയുമായി എഇഒ

സംഭവത്തിൽ സ്കൂളിലെ പ്രധാനാധ്യാപകൻ, ക്ലാസ് ടീച്ചർ എന്നിവരോട് ഒറ്റപ്പാലം എഇഒ വിശദീകരണം തേടിയിരുന്നു.