അടുത്ത വിദ്യാഭ്യാസ വര്‍ഷം മുതല്‍ കേന്ദ്രീയ വിദ്യാലയത്തിൽ അഞ്ചുവരെയുള്ള ക്ലാസ്സുകള്‍ ആഴ്ചയില്‍ അഞ്ചുദിവസം

അടുത്ത വിദ്യാഭ്യാസ വര്‍ഷം മുതല്‍ ഒന്നുമുതല്‍ അഞ്ചുവരെയുള്ള ക്ലാസ്സുകള്‍ ആഴ്ചയില്‍ അഞ്ചുദിവസം മതിയെന്ന് കേന്ദ്രീയ വിദ്യാലയ സംഘാതന്‍ സമിതി തീരുമാനിച്ചു.

ഒന്നു മുതല്‍ എട്ടാം ക്ലാസുവരെ ഇനി തേല്‍വിയില്ല

എട്ടാംക്ലാസ് വരെയുള്ള വിദ്യാര്‍ത്ഥികളെ പരീക്ഷയില്‍ തോല്‍പ്പിക്കുന്ന  നടപടി  നിര്‍ത്തലാക്കിക്കൊണ്ട്  ഉത്തരവിറങ്ങി.  കേന്ദ്ര വിദ്യാഭ്യാസ അവകാശ നിയമപ്രകാരം സംസ്ഥാന പൊതുവിദ്യാഭ്യാസ വകുപ്പാണ്