വിഷം കഴിച്ച് ആത്മഹത്യ ചെയ്ത യുവാവിന്റെ മൃതദേഹം ഏറ്റുവാങ്ങാൻ എത്തിയത് അഞ്ച് ഭാര്യമാർ; എന്ത് ചെയ്യണമെന്നറിയാതെ പോലീസ്

തികച്ചും പാവപ്പെട്ട സ്ത്രീകളായിരുന്നു അഞ്ച് പേരും. അതുകൊണ്ട് തന്നെ ആര്‍ക്കും വിവാഹസര്‍ട്ടിഫിക്കറ്റ് ഹാജരാക്കാന്‍ കഴിയുമായിരുന്നില്ല.